[ചാത്തന്‍ ചാത്തന്നൂര്‍ ]
ചാത്തന്‍ പത്രത്തിലേക്ക് സ്വാഗതം 03-07-08
പഴയ താളുകള്‍ വായിക്കാനും തുടര്‍ന്ന് പത്രം വായിക്കാനും സന്ദര്‍ശിക്കുക soulcast.com/rebelview
തീക്കളി
ചാത്തന്‍ പത്രത്തിലേക്ക് സ്വാഗതം 03-07-08
പഴയ താളുകള്‍ വായിക്കാനും തുടര്‍ന്ന് പത്രം വായിക്കാനും സന്ദര്‍ശിക്കുക soulcast.com/rebelview
തീക്കളി
-------------------------------------------------------------------------------------------------------
ഹര്‍ത്താല്‍ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നു കൊണ്ട് [ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !] വീണ്ടുമൊരു ഹര്‍ത്താല്‍ .ഇത്തവണ സംഗതി അഖിലേന്ത്യനാണ് !
ഹര്‍ത്താല്‍ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നു കൊണ്ട് [ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !] വീണ്ടുമൊരു ഹര്‍ത്താല്‍ .ഇത്തവണ സംഗതി അഖിലേന്ത്യനാണ് !
പെട്രോള്‍ വില കൂട്ടുന്നവരുടെ മൂട് താങ്ങിക്കൊണ്ട് അതിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ഹാസ്യ കലാപരിപാടി പോലല്ല ഈ ഹര്‍ത്താല്‍ !സംഗതി ഹോട്ടാണ് ! തീക്കളിയാണ് .
അമര്‍നാഥ് ക്ഷേത്രത്തിനായി വിട്ടുകൊടുത്ത സര്‍ക്കാര്‍ ഭൂമി മുസ്ലിം തീവ്രവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തിരിചെടുത്തതാണ് ഹര്‍ത്താല്‍ വിഷയം .
കാശ്മീര്‍ പോലൊരു തൊട്ടാല്‍ പൊട്ടുന്ന സംസ്ഥാനത്ത് ഇത്തരമൊരു മണ്ടന്‍ കളിക്ക് മുതിര്‍ന്ന സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല .
പട്ടിണിക്കാരുടെ മണ്ടക്ക് കയറി ചുടല നൃത്തം ചവിട്ടാന്‍ [ ഒപ്പനക്കളിയും !]ദാഹിച്ചിരുന്ന വര്‍ഗ്ഗീയ ഭൂതങ്ങള്‍ക്ക് ശക്തമായൊരു വടി വീണു കിട്ടിയിരിക്കുന്നു .
തുടക്കത്തിലേ കെടുത്തിയില്ലെങ്കില്‍ ഈ തീ കാട്ടുതീ ആയേക്കും .