rebelview's tags:
Who's reading rebelview (2):
[ചാത്തന്‍ ചാത്തന്നൂര്‍ ]
ചാത്തന്‍ പത്രത്തിലേക്ക്‌ സ്വാഗതം 02-07-08
പഴയ താളുകള്‍ വായിക്കാനും തുടര്‍ന്ന് പത്രം വായിക്കാനും സന്ദര്‍ശിക്കുക soulcast.com/rebelview

ആര്‍ക്കും വേണ്ടാത്ത നന്മ്മ !
-------------------------------------------------------------------------------------------------------

കൊള്ളാവുന്ന ഇനത്തില്‍ പെട്ട വല്ല അസുഖവും വന്നു പെട്ടാല്‍ കുടുംബം കുളം തോണ്ടുന്ന അവസ്ഥയാണല്ലോ ഇന്നുള്ളത് !

സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ നരകം നേരിട്ടു കാണാം . സ്വകാര്യ ആസുപത്രിയിലാനെന്കിലോ ബ്ലൈടല്ല മലപ്പുറം കത്തിയാണ് ബില്‍ രൂപത്തില്‍ കരുതി വച്ചിട്ടുള്ളത് !

പട്ടിണിക്കാരായ രോഗികള്‍ ധാരാളമുള്ള ഇന്ത്യയില്‍ പ്രകൃതിചികില്‍സ ക്ലച്ച് പിടിക്കാത്തത് ശരിക്കും ഒരു ദുരന്തം തന്നെയാണ് .

100 % ഫലപ്രദവും [ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് ] തുച്ഛമായ ചിലവുമാത്രം വരുന്നതുമായ പ്രകൃതിചികില്‍സ ഇന്ത്യക്ക് എന്തുകൊണ്ടും അനുയോജ്യമാണ് .

കമ്മിഷനടിക്കാനുള്ള സ്കോപ്പില്ലായ്മ ,ജനങ്ങളുടെ അറിവില്ലായ്മ , പ്രചാരകരുടെ ഉശിരില്ലായ്മ ഇതൊക്കെയാണ് നന്മ്മയുടെ ചികില്‍സാ രീതിയായ പ്രകൃതിചികില്‍സയെ ആര്‍ക്കും വേണ്ടാതാക്കിയതെന്നു തോന്നുന്നു .

പ്രകൃതി ഭക്ഷണത്തിന്റെ ഗുണഫലത്തിനുള്ള ഏറ്റവും വലിയ ഉദാഹരണം നമ്മുടെ ലീഡര്‍ തന്നെയാണ് .മറ്റെന്തൊക്കെ ദോഷം പറഞ്ഞാലും തൊന്ണൂറിലുമുള്ള ലീഡറുടെ ചുറുചുറുക്ക് ആരെയാണ് ആകര്‍ഷിക്കാത്തത് !

[കണ്ണിറുക്കലും പുത്രസ്നേഹവും മറ്റും പ്രകൃതി ഭക്ഷണത്തിന്റെ ഫലമാണോയെന്നു ഒരു പിടിയുമില്ല ! ]


del.icio.us Digg reddit StumbleUpon

Comment on "ആര്‍ക്കും വേണ്ടാത്ത നന്മ്മ !"

life malayalam Kerala (Click to add tags below)

(Separate tags using commas, for example: New York, dating, vegetarian)

I can't believe it.....one of my five brothers passed away this morning from a massive sudden heart attack.....I believe he was 52......I am in total shock......I really don't know what to feel......I'm sad.....I've cried.....my eyes burn.....he w...
i need some help! ....come choose your favorite.

be kind though......landscapes just aren't my thing....
I need sympathy. I need a round of there-there-Mimi's....
I just got back from the big bad doctor...

Subscribe to the SoulCast Newsletter To Receive the Best Uncensored Blogs About Love, Sex, Relationships, God, Politics, and More.


Ever wonder what people really think and how they really live?

Read about the real lives of regular people like you whose powerful moving blogs will make you smile, cry, emotional, and warm inside.

Your FREE SoulCast newsletter is just moments away. Receive your first feel-good blog by entering your email address below.

First Name:
Your Email:


You can unsubscribe at any time with one click. We NEVER sell or share your email address with anyone. Period. close