rebelview's tags:
Who's reading rebelview (2):
[ചാത്തന്‍ ചാത്തന്നൂര്‍ ]
ചാത്തന്‍ പത്രത്തിലേക്ക്‌ സ്വാഗതം 30-06-08
പഴയ താളുകള്‍ വായിക്കാനും തുടര്‍ന്ന് പത്രം വായിക്കാനും സന്ദര്‍ശിക്കുക soulcast.com/rebelview
-------------------------------------------------------------------------------------------------------

ഗുരു കുരു ആകുമ്പോള്‍ !
-------------------------------------------------------------------------------------------------------

കാസര്‍കോടുള്ള ഒരു പ്രാഥമിക വിദ്യാലയത്തിലെ 9 വയസുകാരന്റെ രണ്ട് പല്ലുകള്‍ ഒരു അധ്യാപക ഗുണ്ട അടിച്ചിളക്കി പോലും! കഞ്ഞി കുടിക്കാനുള്ള പാത്രം കഴുകിയപ്പോള്‍ ദേഹത്ത് വെള്ളം തെറിച്ചു വീണതാണ് പ്രകോപന കാരണം !

അധ്യാപക വേഷമിട്ട ക്രിമിനലുകളെയും അവരില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് എല്ക്കെണ്ടിവരുന്ന പീഡനങ്ങളെയും സമൂഹം വളരെ ഗൌരവമായി എടുക്കേണ്ടതുണ്ട്‌ .

'നല്ല തല്ലു കൊടുത്ത് കൊച്ചിനെ നാലക്ഷരം പഠിപ്പിക്കണേ ' എന്നാവും സാധാരണക്കാരായ രേക്ഷിതാക്കള്‍ അധ്യാപകരോട് ആവശ്യപ്പെടാരുള്ളത് . ഈ ലൈസെന്‍സ് ക്രിമിനലുകളായ പ്രത്യേകിച്ച് സാഡിസ്റ്കളായ അധ്യാപകര്‍ എത്ര കണ്ടു ദുരുപയോഗപ്പെടുത്തിയേക്കാം ?

ചില ദിവസങ്ങളില്‍ കാരണമില്ലാതെയും കുട്ടികളെ ശകാരിക്കുകയും കഠിനമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന അദ്ധ്യാപികയെക്കുറിച്ച് ഒരു നാലാം ക്ലാസുകാരന്‍ തന്റെ സുഹൃത്തിനോട് പറഞ്ഞ കമന്റാണ് ഈ അവസരത്തില്‍ ഓര്‍മ്മയിലെത്തുന്നത് ...

' അവളിന്ന് പാഡ് വയ്ക്കാന്‍ മറന്നിട്ടുണ്ടാവും !'


del.icio.us Digg reddit StumbleUpon

Comments

  • froggie_51 said on Jun 29, 2008....
    Oh I know... you  flunked english!
  • froggie_51 said on Jun 29, 2008....
    Oh I know... you  flunked english!

Comment on "ഗുരു കുരു ആകുമ്പോള്‍ !"

life malayalam Kerala (Click to add tags below)

(Separate tags using commas, for example: New York, dating, vegetarian)
Comment Anonymously

And I'm DYING to tell!!!!!...
Today is the day!...
I was wrong....
Until we meet again........
Just a lot of rambling thoughts about what's been on my mind....plus why I'm not jealous of John Mayer.......

Subscribe to the SoulCast Newsletter To Receive the Best Uncensored Blogs About Love, Sex, Relationships, God, Politics, and More.


Ever wonder what people really think and how they really live?

Read about the real lives of regular people like you whose powerful moving blogs will make you smile, cry, emotional, and warm inside.

Your FREE SoulCast newsletter is just moments away. Receive your first feel-good blog by entering your email address below.

First Name:
Your Email:


You can unsubscribe at any time with one click. We NEVER sell or share your email address with anyone. Period. close